മുക്കം: തോട്ടത്തിൻകടവ് കാലൊടി സഫിയ (75) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: അബ്ദുൽ കരീം, സക്കീർ, ഹാജറ, സലീന.
മരുമക്കൾ: സുബൈർ, സുലൈഖ, റൈഹാനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.