മാങ്കാവ്: പട്ടേൽത്താഴം പോങ്ങൊഴി പറമ്പത്ത് സുധാകരൻ (എൽ.ഐ.സി ഏജന്റ് -59) നിര്യാതനായി. ഭാര്യ: ഗ്രീഷ്മ.
മക്കൾ: സഞ്ജയ് (എൻ.എച്ച്.എം), ശ്വേത. മരുമകൾ: അഷിക (സി.എച്ച്.എസ്.സി).
സഹോദരങ്ങൾ: ശിവദാസൻ, സതി, പരേതരായ സുരേന്ദ്രൻ, ശൈലജ. സഞ്ചയനം തിങ്കളാഴ്ച.