വള്ള്യാട്: തയ്യിൽ മാണിക്കം (82) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ബാബു, ശ്രീധരൻ, അശോകൻ, രാജീവൻ, രമ. മരുമക്കൾ: തുളസി, ശാന്ത, റീന, ഗിരിജ, രാജൻ (കല്ലേരി). സഹോദരങ്ങൾ: മാതു, പരേതരായ ചാത്തു, ഒണക്കൻ, മാത.