ഓമശ്ശേരി: പരേതരായ പുത്തൂർ പുറായിൽ പവിർ ഹാജി - അലീമ ദമ്പതികളുടെ മകൻ പുറായിൽ അഹമ്മദ് കുട്ടി (66) നിര്യാതനായി. അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയും വാർഡ് വികസന സമിതി അംഗവുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഫാത്വിമത്തു സുഹറ, മുനീർ. മരുമക്കൾ: അബ്ദുൽ റഷീദ് ചമൽ, അസ്ന അടിവാരം. സഹോദരങ്ങൾ: ഫാത്വിമ, ഉമർ, ഇബ്രാഹിം.