താമരശ്ശേരി: പുലോട് പുഴഅരികത്ത് ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷീജ, ഷിബു, ഷിനു, ഷിനോജ്. മരുമക്കൾ: രാമകൃഷ്ണൻ, ബിനിജ, അതുല്യ, സ്നേഹ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.