മുക്കം: നെല്ലിക്കാപറമ്പ് പരേതനായ പി.ടി. മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: മുംതാസ്, മുനീർ (സൗദി), മുൻശിറ, മുഹ്സിന. മരുമക്കൾ: ഉമ്മർ (നെല്ലിക്കാപറമ്പ്), മുനീർ (പൊറ്റമ്മൽ), ഫൈസൽ (കല്ലുരുട്ടി), മുഹ്സ (കൊയിലാണ്ടി).