തൊട്ടിൽപാലം: ചാപ്പൻതോട്ടത്തിലെ ഇയ്യലേൽ മാത്യു (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോയി, തങ്കച്ചൻ, സാബു, എൽസമ്മ (മക്കിയാട്), ജിജി (മക്കിയാട്), വിജി (ചെമ്പനോട). മരുമക്കൾ: ആനി, ജിൻസി, ജോർജ്, ജോയി, അബ്രഹാം, പരേതയായ സാലി.