മടവൂർ: പുല്ലാളൂർ മച്ചക്കുളം ചെമ്പക്കോട്ട് ഷംറാസ് (39) നിര്യാതനായി.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സാബിറ പുതിയങ്ങാടി. മക്കൾ: അമാൻ, ഐറ.
സഹോദരൻ: നൗഫൽ ചെമ്പക്കോട്ട്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് കുറ്റിപ്പുറം ജുമാ മസ്ജിദിൽ.