ചേളന്നൂർ: നടുവിലേടത്ത് സരോജിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ.സഹോദരങ്ങൾ: സേതു കുമാർ, ബാലാമണി, പരേതരായ ബാലൻ നായർ, ദാക്ഷായണി അമ്മ. സഞ്ചയനം ചൊവ്വാഴ്ച.