കുറ്റ്യാടി: ചേരാപുരം കാക്കുനിയിലെ പുല്ലാറോട്ട് അമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ (വിലാതപുരം). മക്കൾ: അശ്റഫ്, സൗദ, സാജി, സഅദിയ. മരുമക്കൾ: നജ്മ, ബശീർ പൊന്മേരിക്കണ്ടി, സി.എച്ച്. അബ്ദുല്ല (വള്ള്യാട്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, മൊയ്തു.