കടലുണ്ടി: മണ്ണൂർ പഴയബാങ്ക് സ്റ്റോപ്പിനു സമീപം ഒടുമ്പ്ര കുടുംബങ്കാണ്ടി ജിതേഷ് (49) നിര്യാതനായി. പിതാവ്: പരേതനായ സുന്ദരൻ. മാതാവ്: തങ്കമണി. ഭാര്യ: ശാലിനി. മകൾ: ശിവാനി. സഹോദരങ്ങൾ: രാജേഷ് (എടവണ്ണ), പരേതനായ ജിനേഷ് (പെരുമണ്ണ). സഞ്ചയനം ചൊവ്വാഴ്ച.