ചാലിയം: കണ്ട്രം പള്ളിക്കുസമീപം താമസിക്കുന്ന അരയൻ വളപ്പിൽ ആമിനക്കുട്ടി (76) നിര്യാതയായി. മക്കൾ: ബീരാൻകോയ, ആയിഷ, പരേതയായ സുഹറാബി.