കിണാശ്ശേരി: കുളങ്ങര പീടികയിലെ ഗുഡ്സ് ഡ്രൈവർ അച്ചൻകണ്ടി ജമാലിന്റെ ഭാര്യ എ.പി. സാബിറ (45) കുളങ്ങരപീടിക - കച്ചേരിക്കുന്ന് റോഡ് പവിഴം ബാങ്കിന് സമീപം നിര്യാതയായി. മക്കൾ: ജാസിം, നഷ്വ. പിതാവ്: സൈതലവി ഇടിയങ്ങര. മാതാവ്: ആയിഷബി. സഹോദരങ്ങൾ: മാരിയത്ത്, സക്കീർ, ജംഷീർ, സുഹറാബി, ബുഷറ.