വേങ്ങേരി: മുൻ കോർപറേഷൻ കൗൺസിലറും പൊതുപ്രവർത്തകനുമായിരുന്ന കണ്ണാടിക്കൽ മങ്കുഴി വീട്ടിൽ കെ.സി. അനിൽകുമാർ (65) നിര്യാതനായി. കോർപറേഷൻ 10ാം വാർഡ് കൗൺസിലറായിരുന്നു. പിതാവ്: പരേതനായ മങ്കുഴി ഭാസ്കരൻ നായർ. മാതാവ്: കെ.സി. തങ്കമ്മ. സഹോദരങ്ങൾ: നീന, പരേതരായ മനോജ്കുമാർ, വിനോദ്കുമാർ, സുനിൽകുമാർ, വിനീത് കുമാർ.