കോഴിക്കോട്: വളയനാട് ആമാട്ടുതാഴം ഉഷസിൽ സുധീഷ് (38, ഡ്രൈവർ അപ്പോളോ ടയേഴ്സ്) നിര്യാതനായി. പിതാവ്: രാജൻ. മാതാവ്: ഉഷാദേവി. സഹോദരങ്ങൾ: സുഭാഷ് (കാമറമാൻ), സുമി. സഞ്ചയനം ബുധനാഴ്ച.