എലത്തൂര്‍: ചെട്ടികുളം പൂണാട്ടില്‍ പരേതനായ മമ്മത്കോയയുടെ ഭാര്യ പി.പി. മറിയംബി (83) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്, ഷംസുദ്ദീന്, ബഷീല, റസിയാബി, ഷാഹുല്‍ ഹമീദ്. മരുമക്കള്‍: വി.ടി. ആലിക്കോയ (ചെട്ടികുളം), മൂസക്കോയ (പുതിയങ്ങാടി), ഹാജറ (വേങ്ങേരി), റംഹില് (അരീക്കാട്), സമീറ (പട്ടര്‍പാലം). സഹോദരങ്ങള്‍: മമ്മത്കോയ (കൊടുവള്ളി), ബിച്ചാമി (അരക്കിണര്‍), പരേതരായ കാസ്മി കോയ, ഹസ്സന് കോയ, ഉസ്മാന്‍കോയ, ബിച്ച.