അന്തിക്കാട്: പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം മാണിക്യത്ത് ബാലകൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണിക്കുട്ടിയമ്മ. മക്കൾ: ശശികുമാർ (ദുബൈ), ശ്രീകുമാർ (ലുലു ഗ്രൂപ്), ശ്രീകല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.