പട്ടിക്കാട്: ചെമ്പുത്ര മുണ്ടയ്ക്കൽ ദേവസ്സി (92) നിര്യാതനായി. ഭാര്യ: പരേതയായ സോഫി. മക്കൾ: ജോസ്, ജോർജ്, ദീപ. മരുമക്കൾ: നീന, റിറ്റി, റെബി. സംസ്കാരം തിങ്കളാഴ്ച 11ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.