തൃക്കരിപ്പൂർ: ബീരിച്ചേരി മുനവ്വിറുൽ ഇസ്ലാം അറബിക് കോളജ് പരിസരത്തെ ഇലക്ട്രീഷ്യൻ കുണ്ടിൽ മഹമൂദിന്റെ ഭാര്യ പി.പി. മറിയുമ്മ (68) നിര്യാതയായി.
മക്കൾ: അഹമദ് ഷബീർ (അസോ. ഡയറക്ടർ, മെയ്സ് ഇന്റർനാഷനൽ, ദുബൈ), ഷഫീക് (എ.സി.എസ് ഷിപ്പിങ് സർവിസ്, ദുബൈ), സുഹൈൽ (ദുബൈ), ഷാഹിന, സജ്ന. മരുമക്കൾ: യാസ്മിൻ, നസ്രീൻ, ഫെബിനാസ്, റഫീഖ്, മുഹമ്മദ്.
സഹോദരങ്ങൾ: അസ്മ ഫാത്തിമ, മുഹമ്മദ് കുഞ്ഞി, റംസാൻ, അബ്ദുൽ റഹ്മാൻ, ഹസ്സൻ.