ചാവക്കാട്: ബ്ലാങ്ങാട് കാക്കടവത്ത് പുതിയ പുരക്കൽ റസാഖിന്റെ മകൻ റിൻഷാദ് (31) നിര്യാതനായി. മാതാവ്: സുബൈദ. സഹോദരങ്ങൾ: റാഷിദ് (ദുബൈ), റിയ.