തൃക്കരിപ്പൂർ: പരേതനായ ടി. അബ്ദുൽ സലാമിന്റെ ഭാര്യ ബീരിച്ചേരി പണ്ടാരത്തിൽ ബീഫാത്തിമ (80) നിര്യാതയായി. മക്കൾ: ഹനീഫ, അബ്ദുൽ മജീദ്. മരുമക്കൾ: ബീഫാത്തിമ, റുവൈസ. സഹോദരങ്ങൾ: ഖദീജ, പരേതരായ മുസ്തഫ, റാബിയ.