കയ്പമംഗലം: ശാന്തിനഗർ പുഴങ്കരയില്ലത്ത് സെയ്തുമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സഫിയ.
മക്കൾ: ഷഫാസ്, ഫയാസ് (മുസ്ലിം യൂത്ത് ലീഗ് കയ്പമംഗലം പഞ്ചായത്ത് പ്രസി), സഫീന, റബനാസ്. മരുമക്കൾ: ഫബീന, ഷബന, ബഷീർ, നൗഷാദ്.