പടന്ന: തായൽ പാറക്കടവത്ത് പി.കെ. കുഞ്ഞാമി ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. അബൂബക്കർ ഹാജി. മക്കൾ: മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല, പരേതരായ അഹമ്മദ് കുഞ്ഞി, അബ്ദുൽ ഷുക്കൂർ ഹാജി, ഇസ്മായിൽ ഹാജി. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല മാസ്റ്റർ, അബ്ദുറഹിമാൻ, അഹമ്മദ് കുഞ്ഞി ഹാജി, സൈനബ ഹജ്ജുമ്മ, കദീജ ഹജ്ജുമ്മ, സാറു ഹജ്ജുമ്മ. അബൂബക്കർ, അബ്ദുൽ ഖാദർ.