കേളകം: മണത്തണയിലെ കൂടത്തിൽ സുധ (55) നിര്യാതയായി. ഭർത്താവ്: പരേതനായ അരവിന്ദൻ. മക്കൾ: അനൂപ്, ആദർശ്. സഹോദരങ്ങൾ: മുകുന്ദൻ, ഇന്ദിര, ഗീത, സോമൻ, ഷീല, പവിത്രൻ.