ലക്കിടി: മംഗലം പുത്തൂർ മാങ്ങാട്ട് കുന്നത്ത് സുരേന്ദ്രന്റെ മകൻ ശ്രീലകം വീട്ടിൽ സുരേഷ് (41) നിര്യാതനായി. മാതാവ്: ഉക്കാരത്ത് സീതാദേവി അമ്മ. ഭാര്യ: അനിത. മക്കൾ: ശ്വേത, ആദർശ്.