കുമരനല്ലൂർ: ശിവക്ഷേത്രത്തിന് സമീപം തോട്ടംപുള്ളി അഹമ്മദ് കബീർ (34) നിര്യാതനായി. പിതാവ്: ഇബ്രാഹീം. മാതാവ്: ഹാജറ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് അറക്കൽ പള്ളി ഖബർസ്ഥാനിൽ.