പയ്യന്നൂർ: അന്നൂർ പടിഞ്ഞാറെക്കരയിലെ എ.കെ. പാർവതി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കൃഷ്ണപ്പൊതുവാൾ. മക്കൾ: എ.കെ. മാധവൻ, എ.കെ. തങ്കമണി. മരുമക്കൾ: എ. അജിത (നിലേശ്വരം), ചൂവാട്ട ബാലകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമപ്പൊതുവാൾ, ശേഖരപ്പൊതുവാൾ, ചിരിയ കുഞ്ഞി അമ്മ, മാണിക്കം അമ്മ, ചാത്തപ്പ പൊതുവാൾ.