ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി പന്നിക്കോട്ടുപറമ്പിൽ സെയ്തലവി (മാനു-69) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫൗസിയ, സീനത്ത്, ഫസീല, ഫർഹാന.
മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ നാസർ, സിദ്ദീഖുൽ അക്ബർ, അനസ്.