പയ്യന്നൂർ: കിഴക്കേ കണ്ടങ്കാളിയിലെ എരമംഗലം ഗോപാലൻ (90) നിര്യാതനായി. ഭാര്യ: പി. നാരായണി. മക്കൾ: ഭാരതി, ചന്ദ്രിക, ശശിധരൻ (സി.ഡബ്ല്യു.ആർ.ഡി.എം കോഴിക്കോട്), പ്രകാശൻ (അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ്), രമ, ബാബുരാജ്, പ്രസീത. മരുമക്കൾ: കുമാരൻ, മോഹനൻ, ശ്രീകല, ലയ, എം. കൃഷ്ണൻ, സ്മിത, മനോഹരൻ. സഹോദരങ്ങൾ: കാർത്യായനി, പരേതരായ ഗോപാലൻ, മീനാക്ഷി, കല്യാണി.