ആലത്തൂർ: തരൂർ വട്ടക്കല്ലിങ്കൽ വീട്ടിൽ പരേതനായ രാമയ്യന്റെ ഭാര്യ ചെല്ല (82) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ബാബു, കുമാരൻ, ബേബി, രമണി. മരുമക്കള്‍: ഭാസ്കരന്, ഉഷ, അനിത, പങ്കജം, പരേതയായ പത്മാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തില്‍.