ശ്രീകണ്ഠപുരം: മലപ്പട്ടം പൂക്കണ്ടത്തെ വിമുക്തഭടൻ ബീക്കേസിൽ സി. കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ഒ.സി. ലീല. മക്കൾ: ബിന്ദു കൃഷ്ണൻ (പ്രധാനാധ്യാപിക, ഗണപതി വിലാസം എൽ.പി സ്കൂൾ, കണ്ണൂർ ചൊവ്വ), ബീന കൃഷ്ണൻ (സീനിയർ സെക്ഷൻ എൻജിനീയർ, ദക്ഷിണ റെയിൽവേ, തിരുവനന്തപുരം ഡിവിഷൻ), ബിബിൻ കൃഷ്ണൻ (ബംഗളൂരു). മരുമക്കൾ: പി. മാധവൻ (റിട്ട. പ്രധാനാധ്യാപകൻ, എളയാവൂർ സെൻട്രൽ എൽ.പി സ്കൂൾ, ഡി.സി.സി ജന. സെക്രട്ടറി, കണ്ണൂർ), ടി.ഒ. ഗംഗാധരൻ (മാനേജിങ് ഡയറക്ടർ, കയർഫെഡ് തിരുവനന്തപുരം), കെ.വി. സഹജ (സിവിൽ പൊലീസ് ഓഫിസർ, മയ്യിൽ പൊലീസ് സ്റ്റേഷൻ).