പാലക്കാട്: പുതുപ്പള്ളിത്തെരുവിൽ നൗഷാദിന്റെ മകൻ പി.എൻ. ജസീൽ (26) നിര്യാതനായി. മാതാവ്: റസിയാബി. സഹോദരങ്ങൾ: ജംഷീറ, ജസ്ന, മുഹമ്മദ് അസ്ലം, അമീൻ.