പയ്യന്നൂർ: പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റും റിട്ട. പ്രധാനാധ്യാപകനുമായ പെരുമ്പ താഴത്ത് വയലിൽ താമസിക്കുന്ന ബി.എം. അബ്ബാസ് മാസ്റ്റർ (87) നിര്യാതനായി. കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയാണ്.ഭാര്യ: എസ്.പി. ആസിയ. മക്കൾ: എസ്.പി. നൗഷാദ് (ദുബൈ), ഫാത്തിബി, ഷാഹിദ. മരുമക്കൾ: എം.പി. ഹാഷിം, കെ.പി. അബ്ദുല്ല, എൻ. ഹസീന.