മാതമംഗലം: താറ്റിയേരിയിലെ കിഴക്കെ വീട്ടിൽ തമ്പായി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ലക്ഷ്മണൻ, പരേതരായ ദാമോദരൻ, ശാരദ, പത്മനാഭൻ. മരുമക്കൾ: ജാനകി, കുഞ്ഞമ്പു, ജയ, രജനി.