പേരാവൂർ: മടപ്പുരചാലിലെ മണ്ണാങ്കുഴിയിൽ ജോയ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞുഞ്ഞമ്മ. മക്കൾ: ബിജു, ബിനോ, ബിൻസ്. മരുമക്കൾ: ലീന, ചഞ്ചൽ, റിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പേരാവൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.