പയ്യന്നൂർ: വെള്ളൂർ വനിത വ്യായാമ പരിശീലന കേന്ദ്രത്തിനു സമീപത്തെ പി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: കെ.പി. ഭാർഗവി. മക്കൾ: കെ.പി. ഷീബ (കെ.എസ്.ഇ.ബി പയ്യന്നൂർ), കെ.പി. ദീപ (അധ്യാപിക ചിത്താരി എച്ച്.ഐ.എ യു.പി.എസ്). മരുമക്കൾ: കെ.എം. പ്രഭാകരൻ (ചെറുതാഴം സർവിസ് സഹകരണ ബാങ്ക്), പി. പ്രവീൺകുമാർ (നീലേശ്വരം, ബിസിനസ്). സഹോദരങ്ങൾ: പി.കെ. ഭവാനിയമ്മ, പി.കെ. ജയരാമൻ, പി.കെ. മാധവൻ നമ്പ്യാർ, പി.കെ. നാരായണൻ നമ്പ്യാർ, പി.കെ. പ്രീത, പി.കെ. വിശാലാക്ഷി, പി.കെ. പത്മിനി.