മൊറയൂര്‍: വാലഞ്ചേരി പരേതനായ ആറ്റാശ്ശേരി കുട്ടിമുഹമ്മദിന്റെ ഭാര്യ ചെമ്പ്രീരി ഫാത്തിമ (92) നിര്യാതയായി. മക്കള്‍: മുഹമ്മദ് അലി, മുഹമ്മദ്, അബൂബക്കര്‍, നൂര്ജഹാന്, ഷഹീദ, പാത്തുട്ടി, ജമീല, റഷീദ ബീഗം. മരുമക്കള്‍: അഹമ്മദ് കബീര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, മൊയ്തീന്, കുഞ്ഞിമുട്ടി, സൈതാലിക്കുട്ടി, സുഹ്റ, ഫാത്തിമക്കുട്ടി, സൈനബ.