കൂത്തുപറമ്പ്: നിർമലഗിരി കപ്പലുമാക്കൽ കെ.സി. തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി തോമസ് (തോലാനിക്കൽ കുടുംബാംഗം). മക്കൾ: ജെസി തോമസ് (റേഡിയോഗ്രാഫർ), ലിസമ്മ തോമസ് (അധ്യാപിക, സേക്രഡ്ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി). മരുമക്കൾ: ഷാജിതോമസ് (റേഡിയോഗ്രാഫർ), സിറിയക് കെ. ജോസ് (അഡ്മിനിസ്ട്രേറ്റർ, നിർമലഗിരി കോളജ് കമ്പ്യൂട്ടർ ട്രെയ്നിങ് സെന്റർ).