ഓമാനൂർ: കച്ചേരിത്തടം ഉരുണിക്കുളവൻ പരേതനായ അബു ഹാജിയുടെ മകൻ അബ്ദുന്നാസർ (56) നിര്യാതനായി.
ഭാര്യ: അസ്മാബി മേലങ്ങാടി. മക്കൾ: മുഹമ്മദ് നിയാസ്, ഫസ്ന ബാനു, ഫാത്തിമ മിൻഹ, മിൻഷ. മരുമക്കൾ: മുഹമ്മദ് റഹീസ് (പൂക്കോട്ടൂർ).