തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ കൗൺസിലർ നെട്ടൂർ ഗുംട്ടിക്ക് സമീപം മാരുതി ഹൗസിൽ മൂർക്കോത്ത് സദാനന്ദൻ (69) നിര്യാതനായി. ഭാര്യ: വി. ശോഭ. മക്കൾ: വി. സുഭാഷ്, വി. സുഹാസ് (ഇരുവരും ദുബൈ). മരുമക്കൾ: രമിഷ, നിമിത (ഇരുവരും ദുബൈ). സഹോദരങ്ങൾ: ഭാസ്കരൻ, സുരൻ, വസന്ത, ബാലൻ, വനജ, സുനിത, പരേതരായ രാജു, ദാസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.