മഞ്ചേരി: പൂക്കൊളത്തൂർ ഒ.പി. നടുവീട്ടിൽ അബ്ദുൽ അസീസ് (മാനു -47) നിര്യാതനായി. മഞ്ചേരി കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ സബ് എൻജിനീയറാണ്. പൂക്കൊളത്തൂർ മഹല്ല് മദ്റസ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ഭാര്യ: ഫസീല മുതുപറമ്പ്. മക്കൾ: നിഷിയ ഫാത്തിമ, മിൻഹ ഫാത്തിമ, സിയ ഫാത്തിമ, മുഹമ്മദ് റാസിൻ, ഇൽമിയ ഫാത്തിമ, ഇസ്സ ഫാത്തിമ. മാതാവ്: കദീജ. പിതാവ്: പരേതനായ ഒ.പി.എൻ. മുഹമ്മദ് ഹാജി. സഹോദരങ്ങൾ: സിദ്ദീഖ്, റഷീദ് അലി, സലാം, ഹഫ്സത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് പൂക്കൊളത്തൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.