പാനൂർ: പാലത്തായി പരേതനായ ചെറുവത്ത്കണ്ടി കുഞ്ഞമ്മദിന്റെ ഭാര്യ മൊയോറത്ത് ഖദീജ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: മൊയ്തീൻ ഹാജി, സുലൈഖ ഹജ്ജുമ്മ അണിയാരം. മരുമക്കൾ: അബ്ദുറഹിമാൻ ഹാജി, ആയിഷ ഹജ്ജുമ്മ.