തളിപ്പറമ്പ്: കീഴാറ്റൂരിലെ തുണ്ടിവളപ്പിൽ കുഞ്ഞാതി (85) നിര്യാതയായി. മക്കൾ: രാജൻ, ചന്ദ്രൻ, ഗൗരി, ഇന്ദിര, അനിത, പരേതരായ ശ്രീധരൻ, സരോജനി. മരുമക്കൾ: ലത, ഗീത, വനജ, ഗണേശൻ, രാജൻ, പ്രവീൺ, മനു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ.