ശ്രീകണ്ഠപുരം: കോട്ടൂരിലെ മഞ്ഞേരി വീട്ടിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ കോളിയാടൻ വീട്ടിൽ സാവിത്രി. മക്കൾ: രാജേഷ്, രജീഷ്, രജിത്ത്, രജിത. മരുമക്കൾ: രേഷ്മ, സ്വപ്ന, ജയശ്രീ, ശ്രീനിവാസൻ. സഹോദരങ്ങൾ: പരേതരായ രാഘവൻ, ദാക്ഷായണി, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.