പാവന്നൂർ മൊട്ട: പാവന്നൂർ മൊട്ടയിലെ കൈത്തല മാധവി (81) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ. മക്കൾ: അനിത, ദാസൻ, അജിത, പ്രീത, രതീഷ്, ധനേഷ്, ബീന, പരേതയായ രജിത. മരുമക്കൾ: ആനന്ദൻ, രസിത, പവിത്രൻ, മനോജ്, ധന്യ, പരേതനായ സുമേഷ്.