പാനൂർ: ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം നവോദയ റോഡിൽ ചാലിൽ പറമ്പത്ത് ജിജിൻ രാജ് (30) നിര്യാതനായി.
അമ്പലവയൽ എഫ്.എ.സി.ടിയിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായിരുന്നു.പിതാവ്: പരേതനായ രാജൻ. മാതാവ്: കമല.
സഹോദരി: ജിൻസി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.