കല്യാശ്ശേരി: കല്യാശ്ശേരി പരക്കോത്ത് അമ്പലത്തിന് സമീപം വിശ്വനാഥൻ മാസ്റ്റർ (85) നിര്യാതനായി. കല്യാശ്ശേരി ഗവ. ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്നു.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: അജയകുമാർ, അനിത. മരുമക്കൾ: ബിന്ദുലക്ഷ്മി, രാജീവൻ. സഹോദരങ്ങൾ: സരസ്വതി പൂമംഗലം, പരേതരായ ദാക്ഷായണി, തങ്കമണി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബിക്കിരിയൻപറമ്പ് ശ്മശാനത്തിൽ.