കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ പുത്തൻവീട്ടിൽ നൗഷാദ് (40) കുറ്റ്യാടി മാർക്കറ്റ് റോഡിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ: ഹൈറുന്നിസ എടച്ചേരി. മക്കൾ: മുഹമ്മദ് നിഹാൽ (വിദ്യാർഥി കടമേരി റഹ്മാനിയ എച്ച്.എസ്.എസ്), മുഹമ്മദ് ഹനാൻ (വിദ്യാർഥി നരിക്കുന്ന് യു.പി സ്കൂൾ). സഹോദരങ്ങൾ; ഫൈസൽ, സത്താർ, ആയിഷ, വഹീദ, സഫീറ, ഷംസീറ.