വടകര: എൻ.ജി.ഒ അസോസിയേഷൻ നേതാവും റിട്ട. കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ. സത്യനാഥൻ (69) നിര്യാതനായി. ഭാര്യ: സരസ (റിട്ട . സബ് കോടതി വടകര) മക്കൾ: സരിൻ നാഥ് (ഐ.ടി ബംഗളൂരു), സച്ചിൻ നാഥ് ( ഇ.എസ്.ഐ കോർപറേഷൻ വടകര). മരുമക്കൾ: ശ്രുതി, അശ്വതി. സഹോദരങ്ങൾ: രാജൻ, സുധീർ കുമാർ, ലീല, വസന്ത, സതി, ഗിരിജ, പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ.