പേരാമ്പ്ര: മൂരികുത്തിയിലെ നടുവിലക്കണ്ടി നൗഫല്‍ (39) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: പാത്തുമ്മ. ഭാര്യ: സറീന. സഹോദരങ്ങള്‍: ബുഷറ, താഹിറ, സീനത്ത്, പരേതനായ ഷൗക്കത്ത്.